Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dies In

Kollam

വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

കു​ണ്ട​റ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പു​ത്തൂ​ർ പെ​രു​ങ്കു​ളം കാ​ഞ്ഞി​ര​വി​ള ഉ​ന്ന​തി​യി​ൽ അ​നീ​ഷ് ഭ​വ​നി​ൽ ത​ങ്ക​പ്പ​ന്‍റെ​യും തു​ള​സി​യു​ടെ​യും മ​ക​ൻ ടി. ​അ​നീ​ഷാ​ണ്(27)​മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ എം​സി റോ​ഡി​ൽ ടി​ബി ജം​ഗ്ഷ​നു സ​മീ​പം പെ​ട്രോ​ൾ പ​മ്പി​നു മു​ൻ​പി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​ടൂ​ർ ഭാ​ഗ​ത്ത് നി​ന്നു ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ ക​ർ​ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള ച​ര​ക്കു​ലോ​റി എ​തി​രെ വ​ന്ന ജീ​പ്പി​ലി​ടി​ച്ചാ​ണ് ഇ​തി​ലെ യാ​ത്ര​ക്കാ​ര​നാ​യ അ​നീ​ഷ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​രു​ങ്കു​ളം സ്വ​ദേ​ശി​ക​ളാ​യ മോ​നി(28), ഇ​ന്ദ്ര​ജി​ത്ത്(36) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up